1. project

    ♪ പ്രോജക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പദ്ധതി, ഉപായം, പ്രയോഗം, പദ്ധതിനിർദ്ദേശം, കർമ്മപദ്ധതി
    3. നിയോഗം, ഏല്പിച്ച ചുമതല, ചുമതല, കർത്തവ്യം, പാഠ്യഭാഗം
    1. verb (ക്രിയ)
    2. പദ്ധതിയിടുക, മുൻകൂട്ടിക്കാണുക, പ്രവചിക്കുക, മതിപ്പുചെലവു കണക്കാക്കുക, പ്രതീക്ഷിക്കുക
    3. ഉദ്ദേശിക്കുക, ഉന്നുക, വിചാരിക്കുക, ആസൂത്രണംചെയ്ക, നിർദ്ദേശിക്കുക
    4. മുമ്പോട്ട് ഉന്തിനില്ക്കുക, വെളിയിലേക്കു നീളുക, എകറിക്കുക, തള്ളിനിൽക്കുക, പ്രദർശിപ്പിക്കപ്പട്ടുനിൽക്കുക
    5. എറിയുക, മുമ്പോട്ടു പായിക്കുക, ശക്തി പ്രയോഗിച്ചു മുന്നോട്ടു നയിക്കുക, വലിച്ചെറിയുക, ചുഴറ്റിയെറിയുക
    6. വീഴ്ത്തുക, പതിപ്പിക്കുക, എറിയുക, വീശുക, വിതറുക
  2. projection

    ♪ പ്രൊജക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻകൂട്ടി പറയൽ, മുൻവിചാരം, പ്രവചനം, ഭവിഷ്യസൂചന, പ്രതീക്ഷ
    3. പ്രക്ഷേപം, ഉന്തിനില്ക്കൽ, ഉന്തൽ, ഉന്ത്, എഴുന്നു നില്ക്കൽ
  3. projecting

    ♪ പ്രോജക്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുമ്പോട്ട് ഉന്തിനില്ക്കുന്ന, വെളിയിലേക്കു നീണ്ടുനിൽക്കുന്ന, ഉപരിജ, തള്ളിനിൽക്കുന്ന, എഴുന്നുനിൽക്കുന്ന
  4. astral projection

    ♪ ആസ്ട്രൽ പ്രൊജക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മാവിനെ ശരീരത്തിൽ നിന്നും വേർപിരിക്കൽ
  5. a quixotic project

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പ്രായോഗികമല്ലാത്ത ഒരു പദ്ധതി
  6. projective property

    ♪ പ്രൊജക്ടീവ് പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. മുന്നോട്ടു തള്ളി നിൽക്കുക എന്ന ഗുണം
  7. projects

    ♪ പ്രോജക്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യമം, തൊഴിൽ, ജോലി, പണി, വേല
  8. project over

    ♪ പ്രോജക്ട് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മീതേ തൂങ്ങുക, ഉന്തിനിൽക്കുക, തലയ്ക്കുമേൽ തൂങ്ങുക, തള്ളിനിൽക്കുക, നീളുക
  9. sharp projection

    ♪ ഷാർപ്പ് പ്രൊജക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുന, കൂർത്തമുന, ആണി, കുത്തുസൂചി, ചൂണ്ടക്കൊളുത്ത്
    3. കുറ്റി, തണ്ട്, മുഴ, മരക്കുറ്റി, കൂർത്ത അഴി
  10. Peters projection

    ♪ പീറ്റേഴ്സ് പ്രൊജക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാപ്പ്, ഭൂപടം, ഭൂമിപടം, ദേശപടം, നാട്ടുപട്ടിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക