1. prolegomenon

    ♪ പ്രോളിഗോമെനൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആമുഖം, പീഠിക, പുരോവചനം, കാവ്യമുഖം, പ്രമുഖം
    3. മുഖവുര, അവതാരിക, അവതരണിക, ആമുഖം, പീഠിക
    4. പ്രസ്താവം, അവതിരിപ്പക്കുന്ന ലേഖനം, അവതാരണം, നാന്ദി, ശ്രദ്ധയിൽപ്പെടുത്തൽ
    5. ആമുഖം, ആനയനം, ഉപോദ്ഘാതം, ഉദാഹാരം, അവതരണം
    6. അവതാരിക, ഉദ്ദേശ്യപ്രസ്താവന, ഉപക്രമം, മുഖലേഖം, പസ്പശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക