- adjective (വിശേഷണം)
അദ്ധ്വാനിക്കുന്ന ജനവിഭാഗത്ത സംബന്ധിച്ച, തൊഴിലാളിവർഗ്ഗത്തിൽ പെട്ട, അദ്ധ്വാനവർഗ്ഗത്തിൽപെട്ട, ജോലിചെയ്തു ഉപജീവനംതേടുന്ന വിഭാഗമായ, കൂലിവേലക്കാരായ
- noun (നാമം)
അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിൽ പെട്ടയാൾ, തൊഴിലാളി, കർമ്മാജീവൻ, തൊഴിലാളിവർഗ്ഗത്തിൽ പെട്ടയാൾ, കൂലിവേലക്കാരൻ