1. proliferous

    ♪ പ്രൊലിഫറസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുളയ്ക്കുന്നതായ
  2. proliferate

    ♪ പ്രൊലിഫറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം പുനരുല്പാദനം ചെയ്യുക, വളർന്നുർദ്ധിക്കുക, വർദ്ധിക്കുക, പെരുകുക, തുരുതുരെ ഉണ്ടാകുക
  3. non-proliferation

    ♪ നോൺ-പ്രോലിഫറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അണ്വായുധങ്ങൾ കൈവശം വയ്ക്കുന്നതു തടയൽ
    3. നിർവ്യാപനം
    4. പെരുപ്പിക്കാതിരിക്കൽ
  4. proliferation

    ♪ പ്രൊലിഫറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പടർന്നുപിടിക്കൽ, പടർച്ച, പ്രസരണം, പ്രസരിക്കൽ, പ്രസരം
    3. വളർച്ച, വളർമ്മ, ഉയർച്ച, വർദ്ധന, വൃദ്ധി
    4. ക്രമേണയുള്ള വർദ്ധന, ആക്കംവയ്ക്കൽ, വർദ്ധന, വളർമ്മ, വളർച്ച
    5. വികാസം, വലിപ്പം വർദ്ധിക്കൽ, വലുതാകൽ, വലുതാക്കൽ, വളർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക