1. prolific

    ♪ പ്രൊലിഫിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഫലസമൃദ്ധമായ, ഐശ്വര്യസമൃദ്ധമായ, പുഷ്കല, സമൃദ്ധമായ, സ്ഫാര
    3. അത്യുൽപാദനശേഷിയുള്ള, ഉൽപാദനക്ഷമമായ, സന്താനപുഷ്ടിയുള്ള, ഫലപുഷ്ടിയുള്ള, ഫലപ്രദമായ
  2. prolifically

    ♪ പ്രൊലിഫിക്കലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമൃദ്ധിയായി
  3. prolificity

    ♪ പ്രൊലിഫിസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സന്താനസമൃദ്ധി
  4. be prolific in

    ♪ ബി പ്രോളിഫിക് ഇൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തിങ്ങിവിങ്ങിയിരിക്കുക, ആൾത്തിക്കുണ്ടാകുക, ജനിബിഡമായിരിക്കുക, തിങ്ങിക്കൂടുക, തടിച്ചുകൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക