അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
prolix
♪ പ്രോളിക്സ്
src:ekkurup
adjective (വിശേഷണം)
നീട്ടിവലിച്ച, മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, അതിവിസ്തരമായ, സുദീർഘമായ, അന്തമില്ലാത്ത
prolixity verbosity
♪ പ്രോളിക്സിറ്റി വേർബോസിറ്റി
src:crowd
noun (നാമം)
അതിഭാഷണം
വാഗ്വിസ്തരം
prolixity
♪ പ്രോളിക്സിറ്റി
src:ekkurup
noun (നാമം)
വളച്ചുകെട്ടിപ്പറയൽ, പരിഭ്രമം, വാക്പ്രപഞ്ചനം, വക്രോക്തി, ചംക്രമണം
അതിവാക്ക്, അത്യുക്തി, അതിവാചാലത, പദബാഹുല്യം, പദാധിക്യം
വാചാലത, ശബ്ദബാഹുല്യം, വാചകാതിസാരം, അത്യുക്തി, അക്ഷരാഡം ബരം
വാചാടോപം, നിരർത്ഥകമായ ശബ്ദധോരണി, ശബ്ദാഡംബരം, ഘനഭാഷണം, ശബ്ദബഹുലത
അതിവാക്ക്, അത്യൂക്തി, വാചാലത, വാഗ്ജാലം, ശബ്ദബാഹുല്യം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക