അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
promenade
♪ പ്രോമനേഡ്
src:ekkurup
noun (നാമം)
ഉലാത്തുന്നതിനുള്ള സ്ഥലം, നടപ്പാത, നടവഴി, സഞ്ചാരപഥം, സമുദ്രതീരത്തിലൂടെയുള്ള നടപ്പാത
സവാരി, നടപ്പ്, നട, നടത്ത, നടത്ത്
verb (ക്രിയ)
ഉലാവുക, ലാത്തുക, അലസമായി ചുറ്റിത്തിരിയുക, മന്ദഗമനം ചെയ്യുക, അലസമായി നടക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക