1. prominent

    ♪ പ്രോമിനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രമുഖനായ, പ്രധാന, അറിയപ്പെടുന്ന, അതിപ്രസിദ്ധ, സുപ്രസിദ്ധ
    3. മുമ്പോട്ട് ഉന്തിനില്ക്കുന്ന, വെളിയിലേക്കു നീണ്ടുനിൽക്കുന്ന, തള്ളിനിൽക്കുന്ന, എഴുന്നുനിൽക്കുന്ന, മുഴച്ചുനില്ക്കുന്ന
    4. മുഴച്ചുനിൽക്കുന്ന, ഉന്തിനില്ക്കുന്ന, തെളിഞ്ഞുനില്ക്കുന്ന, ചിത്ര, പ്രമുഖമായ
  2. prominence

    ♪ പ്രോമിനൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാമുഖ്യം, കീർത്തി, പ്രസിദ്ധി, കേൾവി, കേളി
    3. സംഭവത്തിൻ്റ വിശദമായ വിവരണം കൊടുക്കൽ, പ്രാധാന്യം, കൂടകം, ഉയർച്ച, മുഖ്യത
    4. മേട്, കുന്ന്, ചെങ്കുുത്തുപാറ, ഉന്നതഭൂമി, ഉയർന്നസ്ഥലം
  3. prominen-ce

    ♪ പ്രോമിനൻ-സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊന്നൽ, ഊന്നു്, പ്രാധാന്യം, പ്രാമുഖ്യം, പ്രാമാണ്യം
  4. prominent feature

    ♪ പ്രോമിനന്റ് ഫീച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖമുദ്ര, സ്മാരകചിഹ്നം, അടയാളമുദ്ര, സവിശേഷലക്ഷണം, മുഖ്യസവിശേഷത
  5. give prominence to

    ♪ ഗിവ് പ്രോമിനൻസ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എടുത്തുകാട്ടുക, ഊന്നിപ്പറയുക, ഊന്നുക, സ്വരഭാരം കൊടുക്കുക, ശ്രദ്ധ ക്ഷണിക്കുക
    3. പ്രമുഖമാക്കിക്കാട്ടുക, അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രത്യേകശ്രദ്ധയിൽ കൊണ്ടുവരിക, വെളിച്ചംവീശുക, പ്രത്യേക ലക്ഷ്യത്തിൽ വെളിച്ചം പതിപ്പിക്കുക
    4. നാടകീയമായി ആവിഷ്കരിക്കുക, അവതരിപ്പിക്കുക, പരിചയപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക, പ്രാധാന്യം കൊടുക്കുക
    5. ശ്രദ്ധകേന്ദ്രീകരിക്കുക, പ്രത്യേകശ്രദ്ധയിൽ കൊണ്ടു വരിക അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രമുഖമാക്കിക്കാട്ടുക, എടുത്തുകാണിക്കുക, സവിശേഷമായി ഉയർത്തിക്കാട്ടുക
  6. eye-catching. prominent

    ♪ ഐ-കാച്ചിംഗ്. പ്രോമിനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉജ്ജ്വലം, ദീപ്തം, മനസ്സിൽ പതിയുന്ന, സ്ഫുടമായ, അതിവ്യക്തമായ
  7. be most prominent

    ♪ ബി മോസ്റ്റ് പ്രോമിനന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നിട്ടുനില്ക്കുക, അതിശയിച്ചു നില്ക്കുക, പ്രബലമായിരിക്കുക, ഭൂരിപക്ഷമായിരിക്കുക, എണ്ണത്തിൽ മുന്തിനില്ക്കുക
  8. have prominence

    ♪ ഹാവ് പ്രോമിനൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആകൃതിപ്പെടുത്തുക, ചിത്രിതമാകുക, പ്രത്യക്ഷപ്പെടുക, ചിത്രീകരിക്കുക, ആവിഷ്കൃതമാവുക
  9. be prominent

    ♪ ബി പ്രോമിനന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധയിൽ പെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക, വ്യക്തമാകുക, പ്രമുഖമായി കാണുക
    3. ശ്രദ്ധിക്കാനിടയാകുക, ശ്രദ്ധേയമാകുക, ശ്രദ്ധയിൽപെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക
  10. most prominent

    ♪ മോസ്റ്റ് പ്രോമിനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഗ്രഗണ്യ, അഗ്രിമ, അഗ്രമായ, അഗേസരമായ, ആദ്യമായ
    3. മുഖ്യ, പ്രധാന, അഗ്ര, അഗ്രഗണ്യ, അഗ്രിമ
    4. ഏറ്റവും പ്രധാനപ്പെട്ട, പ്രധാനമായ, മുഖ്യമായ, പ്രഥമമായ, പൊതുവായ
    5. മുഖ്യ, മുഖ്യമായ, പ്രമുഖമായ, പ്രധാനമായ, പ്രഥമമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക