1. promising

    ♪ പ്രോമിസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിജയസാദ്ധ്യതയുള്ള, പ്രതീക്ഷയ്ക്കു വകനല്കുന്ന, നല്ല ഭാവിയുള്ള, ശുഭപ്രതീക്ഷ നൽകുന്ന, ശുഭസൂചനകമായ
    3. യോഗ്യതാലക്ഷണമുള്ള, ഭാവിവാഗ്ദാനമായ, ശോഭനമായ ഭാവിയുള്ള, ഭാവിയിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന സൂചന നൽകുന്ന, നേരത്തേ കഴിവു പ്രകടമാക്കുന്ന
  2. break a promise

    ♪ ബ്രേക്ക് എ പ്രോമിസ്
    src:crowdShare screenshot
    1. noun (നാമം)
    2. വാക്കു തെറ്റിക്കൽ
    3. വാഗ്ദാനലംഘനം
  3. redeem one's promise

    ♪ റീഡീം വൺസ് പ്രോമിസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാഗ്ദാനം പാലിക്കുക
  4. promised

    ♪ പ്രോമിസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വാഗ്ദാനം ചെയ്യപ്പെട്ട
  5. breach of promise

    ♪ ബ്രീച്ച് ഓഫ് പ്രോമിസ്
    src:crowdShare screenshot
    1. noun (നാമം)
    2. വാഗ്ദാനലംഘനം
  6. live up to one's promise

    ♪ ലൈവ് അപ്പ് ടു വൺസ് പ്രോമിസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാഗ്ദാനം പാലിക്കുക
  7. to honour a promise

    ♪ ടു ഓണർ എ പ്രോമിസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാഗ്ദാനം പാലിക്കുക
  8. promise

    ♪ പ്രോമിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാഗ്ദാനം, പ്രതിജ്ഞ, ഋതം, കരാർ, ഉറപ്പ്
    3. യോഗ്യതാസൂചന, ഭാവിസാധ്യത, അന്തർലീനശക്തി, ഭാവിവാഗ്ദാനം, ത്രാണി
    4. സൂചന, ലാഞ്ഛന, ലക്ഷണം, വ്യഞ്ജന, അടയാളം
    1. verb (ക്രിയ)
    2. വാഗ്ദാനം ചെയ്യുക, ആശ്രവിക്കുക, വാക്കു കൊടുക്കുക, ആണയിടുക, ശപഥം ചെയ്യുക
    3. പ്രതീക്ഷക്കു വകനൽകുക, സൂചിപ്പിക്കുക, വ്യഞ്ജിപ്പിക്കുക, ആശകൊടുക്കുക, ചൂണ്ടിക്കാണിക്കുക
  9. promise to give

    ♪ പ്രോമിസ് ടു ഗിവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാഗ്ദാനം ചെയ്യുക, കൊടുക്കാമെന്നു പറയുക, പണം കടമായി കൊടുക്കുക, സംഭാവനചെയ്യുക, പങ്കുവഹിക്കുക
  10. break one's promise to

    ♪ ബ്രേക്ക് വൺസ് പ്രോമിസ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിശ്വാസഭംഗം വരുത്തുക, വിശ്വാസം തകർക്കുക, വാഗ്ദാനം ലംഘിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസ്തത പുലർത്താതിരിക്കുക
    1. phrasal verb (പ്രയോഗം)
    2. പുറകിൽ നിന്നു കുത്തുക, പിന്നിൽനിന്നു കുത്തുക, രഹസ്യമായി ഹീനമായ രീതിയിൽ മറ്റൊരാളെ ഉപദ്രവിക്കുക, വഞ്ചിക്കുക, വിശ്വസിപ്പിച്ചു ചതിക്കുക
    3. വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
    1. verb (ക്രിയ)
    2. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
    3. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക