1. Promoting

    ♪ പ്രമോറ്റിങ്
    1. വിശേഷണം
    2. മുന്നോട്ടുകൊണ്ടുപോകുന്ന
  2. Promote

    ♪ പ്രമോറ്റ്
    1. വിശേഷണം
    2. കൂടുതൽ ഉന്നതമായ
    1. ക്രിയ
    2. പ്രചരിപ്പിക്കുക
    3. ഉദ്ധരിക്കുക
    4. ആരംഭിക്കുക
    5. അനുകൂലിക്കുക
    6. വർദ്ധിപ്പിക്കുക
    7. സഹായിക്കുക
    8. സ്ഥാപിക്കുക
    9. അഭിവൃദ്ധിപ്പെടുത്തുക
    10. കെൽപുവരുത്തുക
    11. പദവി ഉയർത്തുക
    12. ഉന്നതപദവിയിലേക്കുയർത്തുക
    13. കയറ്റം ചെയ്ക
  3. Promoter

    ♪ പ്രമോറ്റർ
    1. വിശേഷണം
    2. സഹായി
    1. നാമം
    2. ഉയർത്തുന്നവൻ
    3. ഉപകാരി
    4. രക്ഷാധികാരി
    5. അഭിവർദ്ധകൻ
    6. സ്ഥാപകൻ
  4. Promotion

    ♪ പ്രമോഷൻ
    1. -
    2. സ്ഥാനോന്നതി
    3. അധികാരോന്നതി
    1. നാമം
    2. പ്രചാരം
    3. അഭിവൃദ്ധി
    4. കയറ്റം കൊടുക്കൽ
    5. ഉദ്യോഗക്കയറ്റം
    6. സ്ഥാനക്കയറ്റം
    7. സ്ഥാനോൽക്കർഷം
    1. ക്രിയ
    2. വർദ്ധിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക