- noun (നാമം)
അടുത്തതായി എന്തുചെയ്യണമെന്ൻ അത് ഉപയോഗിക്കുന്ന ആൾക്ക് കമ്പ്യൂട്ടർ നൽകുന്ന സൂചന
- noun (നാമം)
നാടകവേദിയിൽ പ്രാപ്റ്റർ ഇരിക്കുന്ന പ്രത്യേക സ്ഥലം
- verb (ക്രിയ)
- noun (നാമം)
തിടുക്കം, ചുറുചുറുക്ക്, ചുറുചുറുപ്പ്, ഉത്സാഹം, ജാഗ്രത
ഒരുക്കം, സന്നദ്ധത, സജ്ജത, ആശുകാരിത്വം, മനസ്
കണിശത, വേഗത, വേഗം, ദ്രാവം, ചുറുക്ക്
വേഗത, വേഗം, വേഗകം, തുരണം, ക്ഷെപ്രം
കണിശത, കൃത്യത, ശീഘ്രത, വേഗം, ജവം
- noun (നാമം)
ജ്ഞാപകക്കുറിപ്പ്, സ്മാരണം, ഓർമ്മിപ്പിക്കുന്ന വസ്തു, തോന്നിക്കൽ, തോന്നിപ്പിക്കൽ
പ്രേരണ, അനുനയം, പ്രലോഭനം, സമ്മർദ്ദം, സമ്മർദ്ദം ചെലുത്തൽ
പ്രേരണ, ഉത്തേജനം, ബോധനം, പ്രോത്സാഹനം, എരികേറ്റൽ
ഓർമ്മിപ്പിക്കൽ, അനുബോധനം, സൂചന, പ്രേരണം പ്രോത്സാഹനം, പുറകിൽനിന്നു പറഞ്ഞുകൊടുക്കൽ