1. pronouncement

    ♪ പ്രണൗൺസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികൃതപ്രഖ്യാപനം, പ്രഖ്യാപനം, അനുഖ്യാതി, ഖ്യാപനം, ഖ്യാതം
  2. pronounce

    ♪ പ്രണൗൺസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറയുക, ഉച്ചരിക്കുക, ഊന്നിപ്പറയുക, സംസാരിക്കുക, ദൃഢമായി പറയുക
    3. പ്രസ്താവിക്കുക, പറയുക, പ്രഖ്യാപിക്കുക, വിളംബരം ചെയ്ക, പ്രഖ്യാപനംചെയ്ക
  3. pronounced

    ♪ പ്രണൗൺസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രകടമായ, അഗൂഢ, അങ്കിത, മുഴച്ചുനില്ക്കുന്ന, ഗൗനിക്കത്തക്ക
  4. pronouncing

    ♪ പ്രണൗൺസിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചൊല്ലുന്ന
  5. pronounceable

    ♪ പ്രണൗൺസബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദൃഢമായി പറയുന്നതായ
    3. ഉച്ചരിക്കുന്നതായ
  6. emphatially pronounced

    ♪ എംഫാറ്റിക്കലി പ്രണൗൺസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉറച്ചുച്ചരിക്കപ്പെടുന്ന
  7. to pronounce

    ♪ ടു പ്രനൗൺസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉച്ചരിക്കുക
  8. pronounce-ment

    ♪ പ്രണൗൺസ്-മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൃഢപ്രതിജ്ഞ, പ്രഖ്യാപനം, പ്രസ്താവന, ഖ്യാപനം, ദൃഢോക്തി
  9. pronounce on

    ♪ പ്രണൗൺസ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ന്യായവിചാരം ചെയ്യുക, വിധിക്കുക, ന്യായാന്യായ വിചാരം ചെയ്തു തീർപ്പു കല്പിക്കുക, തീർപ്പുകല്പിക്കുക, വിധി പുറപ്പെടുവിക്കുക
    3. തീർപ്പു കല്പിക്കുക, തീർപ്പാക്കുക, തീരുമാനിക്കുക, സ്ഥിരപ്പെടുത്തുക, വിധി കല്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക