1. proof read

    ♪ പ്രൂഫ് റീഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അച്ചടിപ്പിഴ തിരുത്തുക
  2. mosaic-proof

    ♪ മൊസെയ്ക്-പ്രൂഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മാർബിൾ സ്ഫടികം മുതലായവകൊണ്ടുള്ള
  3. proof-sheet

    ♪ പ്രൂഫ്-ഷീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരുത്തുപകർപ്പ്
  4. shot proof

    ♪ ഷോട്ട് പ്രൂഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വെടിയേൽക്കാത്ത വിധം സുരക്ഷിതമാക്കിയ
  5. proof-reader

    ♪ പ്രൂഫ്-റീഡർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രൂഫ് വായനക്കാരൻ
  6. proof

    ♪ പ്രൂഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറുക്കുന്ന, പ്രതിരോധിക്കുന്ന, ബാദ്ധ്യതയിൽനിന്ന് ഒഴിവാക്കപ്പെട്ട, അപകടമുക്തമായ, ബാധിക്കാത്ത
    1. noun (നാമം)
    2. തെളിവ്, പ്രഖ്യ, തുമ്പ്, തേറ്റം, പ്രത്യക്ഷപ്രമാണം
    3. പ്രൂഫ്, തെറ്റു തിരുത്താൻ വേണ്ടി ആദ്യം എടുക്കുന്ന പകർപ്പ്, ഗുണനി, പാഠപരിശോധന, ഗുണനിക
  7. sun proof

    ♪ സൺ പ്രൂഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വെയിൽ കടക്കാത്ത
  8. address proof

    src:crowdShare screenshot
    1. noun (നാമം)
    2. മേൽവിലാസം തെളിയിക്കുന്ന രേഖ
  9. put to the proof

    ♪ പുട്ട് ടു ദ പ്രൂഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഗുണനിലവാരം പരിശോധിക്കുക
  10. rust proof

    ♪ റസ്റ്റ് പ്രൂഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുരുമ്പു പിടിക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക