1. propagate

    ♪ പ്രൊപഗേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വാഭാവികരീതിയിൽ ഉല്പാദിപ്പിച്ച വളർത്തുക, തുടരെ ഉല്പാദിപ്പിക്കുക, പ്രചരിപ്പിക്കുക, വളർത്തുക, ഉൽപാദിപ്പിക്കുക
    3. പ്രജനം നടത്തുക, ജനിപ്പിക്കുക, പെറ്റുപെരുക്കുക, വംശ വർദ്ധനം നടത്തുക, പുനരുൽപ്പാദിപ്പിക്കുക
    4. പ്രചരിപ്പിക്കുക, വ്യാപിപ്പിക്കുക, പരസ്യപ്പെടുത്തുക, പ്രഖ്യാപനം ചെയ്യുക, അറിയിക്കുക
  2. propagation of the species

    ♪ പ്രൊപഗേഷൻ ഓഫ് ദ സ്പീഷീസ്
    src:crowdShare screenshot
    1. noun (നാമം)
    2. വംശവർദ്ധന
  3. propagator

    ♪ പ്രൊപഗേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രചാരകൻ
  4. propagation

    ♪ പ്രൊപഗേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൽപാദനം, ബീജസംയോഗം, ഗർഭധാരണം, ബീജസംയോജനം, ഗർഭാധാനം
    3. പടർന്നുപിടിക്കൽ, പടർച്ച, പ്രസരണം, പ്രസരിക്കൽ, പ്രസരം
    4. പ്രസരിപ്പിക്കൽ, വ്യാപിപ്പിക്കൽ, വ്യാപകമാക്കൽ, വ്യാപനം, അന്തർവ്യാപനം
    5. ഉത്ഭവം, രൂപീകരണം, രൂപമെടുക്കൽ, ഉണ്ടാകൽ, രൂപപ്പെടൽ
    6. പ്രജനം, വിജനം, ലെെംഗികപ്രജനം, പ്രജനപ്രക്രിയ, സന്തത്യുത്പാദനം
  5. propagative

    ♪ പ്രൊപഗേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുനരുത്പാദകമായ, പുനരുത്പാദനപരമായ, പുനരുത്പാദനസംബന്ധമായ, ഉത്പാദനപരമായ, സന്തത്യുത്പാദനം സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക