1. propel

    ♪ പ്രൊപെൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നോട്ടു തള്ളുക, ചലിപ്പിക്കുക, നീക്കുക, ചാലകശക്തിയിലൂടെ പ്രവർത്തിപ്പിക്കുക, ശക്തി പ്രയോഗിച്ചു മുന്നോട്ടു നയിക്കുക
    3. എറിയുക, വലിച്ചെറിയുക, മുമ്പോട്ടു പായിക്കുക, ശക്തി പ്രയോഗിച്ചു മുന്നോട്ടു നയിക്കുക, തള്ളുക
    4. ഇളക്കിവിടുക, പ്രേരിപ്പിക്കുക, നയിക്കുക, പ്രവർത്തിപ്പിക്കുക, പ്രവർത്ത നിരതമാക്കുക
  2. to propel

    ♪ ടു പ്രൊപെൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചലിപ്പിക്കുക
  3. propeller

    ♪ പ്രൊപെല്ലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. യന്ത്രത്തിലെ ഭ്രമണഭാഗം, ചുക്കാൻ, ചൊക്കാൻ, കർണ്ണകം, കാറ്റാടി
  4. propellant

    ♪ പ്രൊപെല്ലന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുമ്പോട്ടുതള്ളുന്ന
  5. propel back

    ♪ പ്രൊപെൽ ബാക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുകൂലിക്കുക
    3. പുറത്തുകയറ്റുക
    4. പിന്നോട്ടു തെളിക്കുക
    5. പന്തയം കെട്ടുക
    6. വിടുക
  6. screw-propeller

    ♪ സ്ക്രൂ പ്രൊപ്പല്ലർ
    src:crowdShare screenshot
    1. noun (നാമം)
    2. പിരിയാണി
    3. തീക്കപ്പൽ
  7. self propelling

    ♪ സെൽഫ് പ്രൊപെല്ലിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വയം ചലിക്കുന്ന
  8. propelling

    ♪ പ്രൊപെല്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചലനമുണ്ടാക്കുന്ന, ഇളക്കത്തിനു കാരണമായ, ചലിപ്പിക്കാൻ ശക്തിയുള്ള, ചലനഹേതുകമായ, കാരണഭൂതമായ
  9. propelling pencil

    ♪ പ്രൊപെല്ലിംഗ് പെൻസിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പെൻസിൽ, എഴുത്തുകോൽ, ലേഖനി, ഈയക്കോൽ, ഏർക്കാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക