1. stolen property

    ♪ സ്റ്റോളൺ പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. തൊണ്ടി
  2. propertied classes

    ♪ പ്രോപ്പർട്ടിഡ് ക്ലാസ്സുകൾ
    src:crowdShare screenshot
    1. noun (നാമം)
    2. ധനികർ
    3. സ്വത്തുള്ളവർ
  3. descriptive property

    ♪ ഡിസ്ക്രിപ്റ്റീവ് പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. വിശദീകരണ ഗുണം
  4. projective property

    ♪ പ്രൊജക്ടീവ് പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. മുന്നോട്ടു തള്ളി നിൽക്കുക എന്ന ഗുണം
  5. public property

    ♪ പബ്ലിക് പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുസ്വത്ത്
  6. paternal property

    ♪ പറ്റേണൽ പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. പിതൃസ്വത്ത്
  7. hot property

    ♪ ഹോട്ട് പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ തിരക്കു പിടച്ചയാൾ
  8. property

    ♪ പ്രോപ്പർട്ടി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വത്ത്, സമ്പത്ത്, വിത്തം, ദെെവത, ആസ്തി
    3. കെട്ടിടങ്ങൾ, ആധേയങ്ങൾ, വസ്തു, കെട്ടിടവും സ്ഥലവും, സ്ഥലം
    4. ഗുണം, ഗുണത, ഗുണത്വം, ഭൗതികഗുണം, പഞ്ചഗുണങ്ങൾ
  9. propertied

    ♪ പ്രോപ്പർട്ടിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബൂർഷ്വാ, മദ്ധ്യവർഗ്ഗത്തിൽപെട്ട, ഇടത്തരക്കാരനായ, യാഥാസ്ഥിതികമായ, പാരമ്പര്യവാദിയായ
    3. സ്വത്തുള്ള, ധനിക, സമ്പന്ന, ധനവാനായ, ധനി
    4. സമൃദ്ധമായ, സമ്പത്തുള്ള, സമ്പൽസമൃദ്ധമായ, ചെയ്യ, ഐശ്വര്യമുള്ള
    5. സാമ്പത്തികഭദ്രതയുള്ള, സ്വത്തുള്ള, ധനിക, സമ്പന്ന, ധനവാനായ
    6. നല്ലനിലയിലുള്ള, സുസ്ഥിതിയുള്ള, സുഖജീവിതം നയിക്കുന്ന, സമ്പന്ന, നല്ല സാമ്പത്തികസ്ഥിതിയുള്ള
  10. property agent

    ♪ പ്രോപ്പർട്ടി ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂസ്വത്തു വാങ്ങുകയും വില്ക്കുകയും ചെയ്യാൻ ഏർപ്പാടു ചെയ്തുകൊടുക്കുന്ന തരകൻ, ദല്ലാൾ, ജല്ലാലി, ഇടനിലക്കാരൻ, വസ്തുകച്ചവടത്തിലെ ഇടനിലക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക