1. stolen property

    ♪ സ്റ്റോളൺ പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. തൊണ്ടി
  2. propertied classes

    ♪ പ്രോപ്പർട്ടിഡ് ക്ലാസ്സുകൾ
    src:crowdShare screenshot
    1. noun (നാമം)
    2. ധനികർ
    3. സ്വത്തുള്ളവർ
  3. descriptive property

    ♪ ഡിസ്ക്രിപ്റ്റീവ് പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. വിശദീകരണ ഗുണം
  4. projective property

    ♪ പ്രൊജക്ടീവ് പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. മുന്നോട്ടു തള്ളി നിൽക്കുക എന്ന ഗുണം
  5. public property

    ♪ പബ്ലിക് പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുസ്വത്ത്
  6. paternal property

    ♪ പറ്റേണൽ പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. പിതൃസ്വത്ത്
  7. hot property

    ♪ ഹോട്ട് പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ തിരക്കു പിടച്ചയാൾ
  8. property

    ♪ പ്രോപ്പർട്ടി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വത്ത്, സമ്പത്ത്, വിത്തം, ദെെവത, ആസ്തി
    3. കെട്ടിടങ്ങൾ, ആധേയങ്ങൾ, വസ്തു, കെട്ടിടവും സ്ഥലവും, സ്ഥലം
    4. ഗുണം, ഗുണത, ഗുണത്വം, ഭൗതികഗുണം, പഞ്ചഗുണങ്ങൾ
  9. properties

    ♪ പ്രോപ്പർട്ടീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വഭാവം, സ്വഭാവവിശേഷം, വ്യക്തിത്വം, പ്രകൃതം, വപുസ്സ്
  10. property agent

    ♪ പ്രോപ്പർട്ടി ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂസ്വത്തു വാങ്ങുകയും വില്ക്കുകയും ചെയ്യാൻ ഏർപ്പാടു ചെയ്തുകൊടുക്കുന്ന തരകൻ, ദല്ലാൾ, ജല്ലാലി, ഇടനിലക്കാരൻ, വസ്തുകച്ചവടത്തിലെ ഇടനിലക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക