1. prophet, prophetess

    ♪ പ്രോഫറ്റ്,പ്രോഫറ്റ്ഇസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവാചകൻ, പ്രവാചക, ദീർഘദർശി, ബൃഹന്നേത്രൻ, പ്രേക്ഷകൻ
  2. prophet of doom

    ♪ പ്രോഫറ്റ് ഓഫ് ഡൂം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ദോഷെെകദൃക്ക്, ഛിദ്രദർശി, അശുഭാപ്തിവിശ്വാസി, അശുഭദർശകൻ, അശുഭാപ്തിവിശ്വാസക്കാരൻ
  3. prophetic

    ♪ പ്രൊഫെറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവാചക, പ്രവചനാത്മകമായ, ദീർഘദർശിയായ, ഭാവിസൂചനക മായ, ഭവിഷ്യത്ജ്ഞാനമുള്ള
  4. weather-prophet

    ♪ വെദർ-പ്രോഫറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കാലാവസ്ഥപ്രവാചകൻ
  5. prophetical

    ♪ പ്രൊഫെറ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവചനസ്വഭാവമുള്ള, പ്രവാചക, വെളിപാടി രൂപത്തിലുള്ള, അരുളപ്പാടി രൂപത്തിലുള്ള, ദീർഘദർശീനം ചെയ്യുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക