- adjective (വിശേഷണം)
അനുരഞ്നാത്മകം, അനുരഞ്ജകം, ആശ്വാസക, ആശ്വാസകം, രഞ്ജക
യജ്ഞപരമായ, യജ്ഞസംബന്ധമായ, ബലിദാനത്തെ സംബന്ധിച്ച, ബലിയ്ക്കുള്ള, കുരുതിക്കുള്ള
മയപ്പെടുത്തുന്ന, അനുരഞ്ജകം, ആശ്വാസക, ആശ്വാസകം, രഞ്ജിപ്പിക്കുന്ന
സമാധാനപരമായ, അനുരഞ്ജനാത്മകമായ, സമാധാനമുണ്ടാക്കുന്ന, ശാന്തമാക്കുന്ന, പ്രസാദിപ്പിക്കുന്ന