1. propitiating

    ♪ പ്രൊപിഷിയേറ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആശിസ്സ്നൽകുന്ന
  2. propitiator

    ♪ പ്രൊപിഷിയേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. സാന്ത്വനിപ്പിക്കുക
    3. പ്രീതിപ്പെടുത്തുക
  3. propitiation

    ♪ പ്രൊപിഷിയേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അനുനയം
    3. പ്രീതി
    4. പരിഹാരം
    5. പ്രതീപ്പെടുത്തൽ
    6. പ്രസാദനം
  4. ritual art propitiating bhagavathi

    ♪ റിച്വൽ ആർട്ട് പ്രൊപ്പിഷിയേറ്റിംഗ് ഭഗവതി
    src:crowdShare screenshot
    1. noun (നാമം)
    2. തിറ എന്ന അനുഷ്ഠാനകല
  5. propitiate

    ♪ പ്രൊപിഷിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസാദിപ്പിക്കുക, പ്രീതിപ്പെടുത്തുക, പ്രീണിപ്പിക്കുക, തൃപ്തിപ്പെടുത്തുക, തോഷിപ്പിക്കുക
  6. propitious

    ♪ പ്രൊപിഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുഭമായ, ശുഭലക്ഷണമായ, ശുഭസൂചനകമായ, മംഗളകരമായ, ലഗ്ന
  7. propitiable

    ♪ പ്രൊപിഷ്യബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രസാദിപ്പിക്കാവുന്ന
    3. അനുനയിപ്പിക്കാവുന്ന
  8. propitiously

    ♪ പ്രൊപിഷസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാഗ്യംകൊണ്ട്, ഭാഗ്യവശാൽ, ഭാഗ്യവശമായി, സൗഭാഗ്യേന, ഭാഗ്യത്താൽ
    3. തക്കതുപോലെ, ഉചിതമായി, തക്കസമയത്ത്, തരത്തിന്, കുറിക്കുകൊള്ളുംവിധം
    4. ഭാഗ്യവശാൽ, ഭാഗ്യത്താൽ, ദിഷ്ട്യാ, ദെെവഗത്യാ, ദെെവാൽ
  9. un-propitious

    ♪ അൺ-പ്രൊപിഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മോശപ്പെട്ട, എതിർ, ദോഷ, വിലോമ, പ്രതികൂലമായ
  10. propitiousness

    ♪ പ്രൊപിഷസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗകര്യം, ആച്ചൽ, യുക്തത, അനുയോജ്യത, അവസരൗചിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക