1. Proportion

    ♪ പ്രപോർഷൻ
    1. -
    2. അനുപാതം
    3. അളവ്
    1. നാമം
    2. ആനുഗുണ്യം
    3. ഓഹരി
    4. അംശം
    5. വിഭാഗം
    6. വീതം
    7. താരതമ്യഭാഗം
    8. ആനുപാതികപങ്ക്
    1. ക്രിയ
    2. അനുപാതമാക്കുക
  2. Proportionate

    ♪ പ്രപോർഷനറ്റ്
    1. വിശേഷണം
    2. വീതപ്രകാരമുള്ള
    3. സദൃഷമായ
    4. ആനുപാതികമായ
  3. Proportionately

    ♪ പ്രപോർഷനറ്റ്ലി
    1. വിശേഷണം
    2. ആനുപാതികമായി
  4. Proportionateness

    1. വിശേഷണം
    2. ആനുപാതികമായി
    3. സദൃഷമായി
  5. Rule of proportion

    ♪ റൂൽ ഓഫ് പ്രപോർഷൻ
    1. -
    2. സമാനുപാതം
  6. Inverse proportion

    ♪ ഇൻവർസ് പ്രപോർഷൻ
    1. -
    2. വിപരീതാനുപാതം
  7. Proportional

    ♪ പ്രപോർഷനൽ
    1. -
    2. പ്രാപോർഷനൽ
    3. ആനുപാതികമായ
    4. വീതാനുസാരമായ
    5. അനുപാതവിഷായകമായ
    1. വിശേഷണം
    2. വീതാനുസരണമായ
    3. യുക്താനുപാതത്തലുള്ള
    4. സംഖ്യാനുപാതികമായ
    5. പരസ്പരാനുഗുണമായ
    6. സമപ്രമാണമായ
    7. തുല്യാനുപാതമുള്ള
  8. Proportioned

    ♪ പ്രപോർഷൻഡ്
    1. വിശേഷണം
    2. ആനുപാതികമായ
    3. സമാനുപാതമുള്ള
  9. Proportionally

    ♪ പ്രപോർഷനലി
    1. വിശേഷണം
    2. ആനുപാതികമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക