1. proportion

    ♪ പ്രൊപോർഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുപാതം, ഭാഗം, ഘടകം, പങ്ക്, വീതം
    3. അനുപാതം, ആനുഗുണ്യം, ഇത്രയ്ക്കിത്ര എന്നവ്യവസ്ഥ, കോട്ടാ, ആനുപാതികമായ ഓഹരി
    4. തുലനം, സമമാനം, സമമിതി, സമതുലനാവസ്ഥ, കൂറടക്കം
    5. വലിപ്പം, ആകൃതി, മാനം, പരിമാണം, അളവ്
  2. proportionality

    ♪ പ്രൊപോർഷണാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ആനുപാതികം
  3. proportional

    ♪ പ്രൊപോർഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനുപാതികമായ, യുക്താനുപാതത്തിലുള്ള, അനുപാതത്തിലുള്ള, പ്രായിക, ഇത്രയ്ക്കിത്രയായ
  4. proportional to

    ♪ പ്രൊപോർഷണൽ ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനുപാതികമായുള്ള, ആനുപാതികമായ, ഉചിതമായ അനുപാതത്തിലുള്ള, യഥാർഹമായ അനുപാതത്തിലുള്ള, ഇത്രയ്ക്കിത്ര എന്നവ്യവസ്ഥയിലുള്ള
  5. not in proportion

    ♪ നോട്ട് ഇൻ പ്രപോഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനുപാതികമായല്ലാത്ത, സമമല്ലാത്ത, അനുപാതമില്ലാത്ത, യുക്താനുപാതത്തിലല്ലാത്ത, തുല്യാനുപാതത്തിലല്ലാത്ത
  6. out of proportion to

    ♪ ഔട്ട് ഓഫ് പ്രൊപോർഷൻ ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുപാതരഹിതം, ആനുപാതികമല്ലാത്ത, അനനുരൂപമായ, അനുപാതമില്ലാത്ത, അനുയോജ്യമല്ലാത്ത
  7. in proportion to

    ♪ ഇൻ പ്രൊപ്പോർഷൻ ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനുപാതികമായുള്ള, ആനുപാതികമായ, ഉചിതമായ അനുപാതത്തിലുള്ള, യഥാർഹമായ അനുപാതത്തിലുള്ള, ഇത്രയ്ക്കിത്ര എന്നവ്യവസ്ഥയിലുള്ള
  8. out of proportion

    ♪ ഔട്ട് ഓഫ് പ്രൊപോർഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനുപാതികമായല്ലാത്ത, സമമല്ലാത്ത, അനുപാതമില്ലാത്ത, യുക്താനുപാതത്തിലല്ലാത്ത, തുല്യാനുപാതത്തിലല്ലാത്ത
  9. lose one's sense of proportion

    ♪ ലൂസ് വൺസ് സെൻസ് ഓഫ് പ്രൊപോർഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യത്തിൽ കൂടുതൽ വികാരം കൊള്ളുക, ആവശ്യത്തിൽ കൂടുതൽ ശക്തിയായി പ്രതികരിക്കുക, അയുക്തികമായി പ്രതികരിക്കുക, യുക്തിസഹമല്ലാതെ പ്രവർത്തിക്കുക, യുക്തിഹീനമായി പ്രവർത്തിക്കുക
  10. in proportion

    ♪ ഇൻ പ്രൊപ്പോർഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനുപാതികമായ, പരസ്പരമാശ്രയിച്ച, വീതാനുസരണമായ, യുക്താനുപാതത്തിലുള്ള, സംഖ്യാനുപാതികമായ
    3. യോജിപ്പുള്ള, അവിരുദ്ധ, യുക്തമായ, യോജിച്ചുപോകുന്ന, ഏകോപിപ്പിച്ചിട്ടുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക