1. proportionateness

    ♪ പ്രൊപോർഷണേറ്റ്നസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആനുപാതികമായി
    3. സദൃഷമായി
  2. proportionate to

    ♪ പ്രൊപോർഷണേറ്റ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുല്യമായ, സമം, പ്രതിസമ, കിടയായ, സമാന
  3. proportionate

    ♪ പ്രൊപോർഷണേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുയുക്തമായ, അനുഗുണമായ, സദൃശമായ, സമാനമായ, യഥാർഹമായ അനുപാതത്തിലുള്ള
    3. യഥാർഹമായ അനുപാതത്തിലുള്ള, തത്തുല്യം, വ്യാപ്തിയിലോ അളവിലോ സമാനമായ, പരിമാണതുല്യതയുള്ള, സാനുപാതമായ
    4. ആനുപാതികമായ, യുക്താനുപാതത്തിലുള്ള, അനുപാതത്തിലുള്ള, പ്രായിക, ഇത്രയ്ക്കിത്രയായ
    5. താരതമ്യം ചെയ്യാവുന്ന, ഉപമിക്കാവുന്ന, സദൃശപ്പെത്താവുന്ന, ഉപമേയ, സമാനമായ
    6. ആനുപാതികമായ, പരസ്പരമാശ്രയിച്ച, വീതാനുസരണമായ, യുക്താനുപാതത്തിലുള്ള, സംഖ്യാനുപാതികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക