1. propose

    ♪ പ്രൊപോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർദ്ദേശിക്കുക, മുന്നോട്ടുവയ്ക്കുക, ആശയം സമർപ്പിക്കുക, ആലോചനാവിഷയമായി പറയുക, പരിഗണനയ്ക്കായി സമർപ്പിക്കുക
    3. ചെയ്യാനുദ്ദേശിക്കുക, ഉദ്ദേശിക്കുക, വിചാരിക്കുക, ഉന്നുക, ആസൂത്രണംചെയ്ക
    4. വിവാഹാർത്ഥന ചെയ്യുക, വിവാഹം ആലോചിക്കുക, വിവാഹാലോചന നടത്തുക, വിവാഹാഭ്യർത്ഥന നടത്തുക, വിവാഹം കഴിക്കാമെന്നു പറയുക
  2. proposed

    ♪ പ്രൊപോസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തീരുമാനിച്ച
    3. ചെയ്യാനുദ്ദേശിച്ച
  3. table a proposal

    ♪ ടേബിൾ എ പ്രൊപ്പോസൽ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നിർദ്ദേശം മുന്നോട്ടുവെയ്ക്കുക
  4. man proposes but god disposes

    ♪ മാൻ പ്രപ്പോസെസ് ബട്ട് ഗോഡ് ഡിസ്പോസെസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മനുഷ്യൻ ഒന്നു ചിന്തിക്കുന്നു, ദൈവം മറ്റൊന്നും
    3. ഒരാളുടെ ജയപരാജയങ്ങൾ വിധി തീരുമാനിക്കുന്നു
  5. proposal

    ♪ പ്രൊപോസൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആലോചന, നിർദ്ദേശം, നിശ്ചയം, നിരൂപണം, പദ്ധതി
    3. മുന്നോട്ടുവയ്ക്കൽ, അവതിരിപ്പിക്കൽ, പരിഗണനയ്ക്കു സമപ്പിയ്ക്കൽ, നിർദ്ദേശിക്കൽ, വിവാഹം ആലോചിക്കൽ
  6. proposer

    ♪ പ്രൊപോസർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രയോക്താവ്
    3. നിർദ്ദേശകൻ
  7. proposing

    ♪ പ്രൊപോസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്നോട്ടുവയ്ക്കൽ, അവതിരിപ്പിക്കൽ, പരിഗണനയ്ക്കു സമപ്പിയ്ക്കൽ, നിർദ്ദേശിക്കൽ, വിവാഹം ആലോചിക്കൽ
    3. സമർപ്പണം, ബോധിപ്പിക്കൽ, സമർപ്പിക്കൽ, നിവേദനം, അർപ്പണം
  8. propose sex with

    ♪ പ്രൊപോസ് സെക്സ് വിത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലെെംഗിക ബന്ധത്തിനു ക്ഷണിക്കുക, അനുചിത ലെെംഗികബന്ധത്തിനു നിർബ്ബന്ധിക്കുക, ലെെംഗിക ഉദ്ദേശത്തോടെ സമീപിക്കുക, ലെെംഗികാഭിലാഷം അറിയിക്കുക, കാമചേഷ്ടകൾ കാണിക്കുക
  9. proposed piece of legislation

    ♪ പ്രൊപോസ്ഡ് പീസ് ഓഫ് ലെജിസ്ലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബില്ല്, കരടുനിയമം, നിയമത്തിന്റെ കരട്, നിയമപ്രമേയം, നിയമത്തിന്റെ മാതൃക
  10. make an indecent proposal to

    ♪ മെയ്ക് ആൻ ഇൻഡീസന്റ് പ്രപ്പോസൽ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലെെംഗിക ബന്ധത്തിനു ക്ഷണിക്കുക, അനുചിത ലെെംഗികബന്ധത്തിനു നിർബ്ബന്ധിക്കുക, ലെെംഗിക ഉദ്ദേശത്തോടെ സമീപിക്കുക, ലെെംഗികാഭിലാഷം അറിയിക്കുക, കാമചേഷ്ടകൾ കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക