1. propositional

    ♪ പ്രോപ്പസിഷണൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രമേയരൂപത്തിലുള്ള
    3. ഉപാദ്യമായ
    4. പ്രസ്താവരൂപമായ
  2. proposition

    ♪ പ്രോപ്പസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രമേയം, ഉപപാദ്യം, സിദ്ധാന്തം, സങ്കല്പനം, പരികല്പന
    3. നിർദ്ദേശം, ആലോചന, പദ്ധതി, ആസൂത്രണം, കർമ്മപദ്ധതി
    4. ചുമതല, കർത്തവ്യം, കർത്തവ്യത, ജോലി, തൊഴിൽ
    1. verb (ക്രിയ)
    2. ലെെംഗിക ബന്ധത്തിനു ക്ഷണിക്കുക, അനുചിത ലെെംഗികബന്ധത്തിനു നിർബ്ബന്ധിക്കുക, ലെെംഗിക ഉദ്ദേശത്തോടെ സമീപിക്കുക, ലെെംഗികാഭിലാഷം അറിയിക്കുക, കാമചേഷ്ടകൾ കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക