- noun (നാമം)
താങ്ങുകൊടുത്ത് നിവർത്തിനിർത്തൽ
- phrasal verb (പ്രയോഗം)
താങ്ങുക, താങ്ങിനിർത്തുക, വഹിക്കുക, ചുമക്കുക, താങ്ങിപ്പിടിക്കുക
- verb (ക്രിയ)
കുറ്റിനാട്ടുക, കുറ്റിയടിച്ചു ബന്ധിക്കുക, മുട്ടു കൊടുക്കുക, മുട്ടുതൂൺ കൊടുക്കുക, താങ്ങുകൊടുക്കുക
താരാട്ടുക, ആരാട്ടുക, ആരാടിക്കുക, മണിക്കുക, തൊട്ടിലാട്ടുക
മെത്ത വയ്ക്കുക, താങ്ങുക, ഉപധാനമാകുക, തൊട്ടിലാകുക, മൃദുവായി താങ്ങുക
താങ്ങുകൊടുക്കുക, ഊന്നുകൊടുക്കുക, തൂണു കൊടുക്കുക, മുട്ടുകൊടുക്കുക, താങ്ങിനിർത്തുക
താങ്ങിനിർത്തുക, വഹിക്കുക, താങ്ങുക, താങ്ങിപ്പി ടിക്കുക, താങ്ങുകൊടുത്തു നിർത്തുക