1. proprietary

    ♪ പ്രൊപ്രൈറ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരാൾക്കുമാത്രം അവകാശമുള്ള, അംഗീകാരമുള്ള, നിർമ്മാണാവകാശക്കുത്തകയുള്ള, കുത്തകാവകാശം നിയപരമായി സുരക്ഷിതമാക്കപ്പെട്ട, അധികാരപത്രമുള്ള
  2. non-proprietary

    ♪ നോൺ-പ്രൊപ്രൈറ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാണിജ്യമുദ്രയില്ലാത്ത, ട്രേഡ്മാർക്കില്ലാത്ത, ഒരു നിർമ്മാതാവുമാത്രം ഉണ്ടാക്കുന്നതല്ലാത്ത
  3. proprietary rights

    ♪ പ്രൊപ്രൈറ്ററി റൈറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉടമാവകാശം, ഉടമസ്ഥത, ഉടമ, ഉടമത്തം, ഉരിമ
  4. proprietary name

    ♪ പ്രൊപ്രൈറ്ററി നെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. മുദ്ര, വ്യാപാരമുദ്ര, അച്ചടയാളം, ചരക്കടയാളം, വാണിജ്യമുദ്ര
    3. ട്രേഡ്മാർക്ക്, കച്ചവടഅടയാളം, ചരക്കടയാളം, തനതുത്പന്നമുദ്ര, ഉത്പന്നചിഹ്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക