1. propriety

    ♪ പ്രൊപ്രൈറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔചിത്യം, ഉചിതഭാവം, ഉചിജ്ഞത, ഔചിതി, ചിതം
    3. ശിഷ്ടാചാരം, അംഗീകൃതസാമൂഹ്യ പെരുമാറ്റരീതി, ഉപചാരക്രമം, നയചാതുരി, ഏതു സാഹചര്യത്തിലും ഉചിതമായി പ്രവർത്തിക്കുവാനുള്ള സ്വതസിദ്ധമായ കഴിവ്
  2. proprieties

    ♪ പ്രൊപ്രൈറ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രോട്ടോക്കോൾ, വിവിധ പദവികളിൽ ഉള്ളവരോട് ഔദ്യോഗിക സന്ദർഭങ്ങളിൽ കാട്ടേണ്ട ഔപചാരികത, ഔദ്യോഗിക ആചാരമര്യാദകൾ, സാമാന്യമര്യാദ, ഔദ്യോഗികച്ചടങ്ങുകളിലും മറ്റും കർശനമായി പാലിക്കപ്പെടേണ്ട പെരുമാറ്റച്ചട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക