1. proprietorial

    ♪ പ്രൊപ്രൈറ്റോറിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉടമയിലാക്കാനുള്ള ആഗ്രഹം കാണിക്കുന്ന, ഉടമയിലാക്കാനുള്ള അവകാശം പുറപ്പെടുവിക്കുന്ന, ഉടമസ്ഥത തനിക്കുമാത്രമേ ആകാവൂ എന്നു നിർബ്ബന്ധമുള്ള, ഒരാളുടെ സ്നേഹം തനിക്കുമാത്രം അവകാശപ്പെട്ടതായിരിക്കണമെന്നു വാശിയുള്ള, ഉടമസ്ഥാവകാശം തനിക്കുമാത്രമുള്ളതാണെന്നു ചിന്തിക്കുന്ന സ്വഭാവമുള്ള
    3. സംശയാലുവായ, സംശയരോഗമുള്ള, സംശയിക്കുന്ന, ജിഘ്ര, സംശയമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക