1. propulsion

    ♪ പ്രൊപൾഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്നോട്ടുതള്ളൽ, മുന്നോട്ടു പായിക്കൽ, ചലിപ്പിക്കൽ, ചാലകശക്തി, ച്യാവനം
  2. propulsive

    ♪ പ്രൊപൾസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചലനമുണ്ടാക്കുന്ന, ഇളക്കത്തിനു കാരണമായ, ചലിപ്പിക്കാൻ ശക്തിയുള്ള, ചലനഹേതുകമായ, കാരണഭൂതമായ
  3. propulsive force

    ♪ പ്രൊപൾസീവ് ഫോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മർദ്ദം, സമ്മർദ്ദം, ഊർജ്ജം, ചാലകശക്തി, ചാലകോർജ്ജം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക