1. prorogue

    ♪ പ്രോറോഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, നിർത്തിവയ്ക്കുക, തൽക്കാലത്തേക്കു നിർത്തിവയ്ക്കുക, തൽക്കാലത്തേക്കു പിരിയുക
    3. അനിശ്ചിതാവസ്ഥയിൽ നിർത്തുക, തൽക്കാലത്തേക്കു നിറുത്തുക, അവധിവച്ചു മാറ്റുക, തുടർച്ച തെറ്റിക്കുക, വിഘ്നമുണ്ടാക്കുക
    4. പിരിച്ചുവിടുക, അംഗീകാരം റദ്ദാക്കുക, പ്രവർത്തനം അവസാനിപ്പിക്കുക, അടച്ചുപൂട്ടുക, പൂട്ടിക്കെട്ടുക
    5. നീട്ടിവയ്ക്കുക, തീരുമാനം നീട്ടി വയ്ക്കുക, മാറ്റിവയ്ക്കുക, നിർത്തിവയ്ക്കുക, തടഞ്ഞുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക