- adjective (വിശേഷണം)
നിയമവിരുദ്ധമായ, അവിധി, നിയമാനുസാരമല്ലാത്ത, നിയമമനുവദിക്കാത്ത, അവെെധ
കള്ളക്കടത്തായികൊണ്ടുവന്ന, വ്യാജമായി കടത്തിക്കൊണ്ടുവന്ന, ഒളിച്ചു കടത്തിയ, ഒളിപ്പിച്ചു കടത്തിയ, നികുതിവെട്ടിച്ചു കടത്തിയ
നിയമവിരുദ്ധം, ന്യായവിരുദ്ധം, നീതിവിരുദ്ധം, നിയമാനുസൃതമല്ലാത്ത, അവെെധ
നിയമാനുസൃതമല്ലാത്ത, അവിധി, നിയമവിരുദ്ധം, ചട്ടവിരുദ്ധമായ, അവെെധ
നിയമവിരുദ്ധമായ, വ്യാജമായ, നിയമമനുവദിക്കാത്ത, നിയമസാധുതയില്ലാത്ത, നിയമത്തിന്റെ പിൻബലമില്ലാത്ത
- idiom (ശൈലി)
പരിധിക്കപ്പുറം, പ്രവർത്തനപരിധിക്കപ്പുറം, നിയന്ത്രിതമായ, രുദ്ധ, നിഷിദ്ധ