1. prosecute

    ♪ പ്രോസിക്യൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യായപ്പെടുക, കേസു കൊടുക്കുക, കോടതികേറ്റുക, കുറ്റാരോപണം ഉന്നയിക്കുക, വ്യവഹാരം കൊടുക്കുക
    3. തുടർന്നു പ്രവർത്തിക്കുക, ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനായി തുടർന്നു പ്രവർത്തിക്കുക, വ്യാപൃതനാവുക, വ്യഗ്രതയോടെ പ്രയത്നിക്കുക, നേടാൻവേണ്ടി പ്രയത്നിക്കുക
  2. prosecutable

    ♪ പ്രോസിക്യൂടബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വ്യവഹാരപ്പെടാവുന്ന
  3. prosecuting

    ♪ പ്രോസിക്യൂട്ടിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വാദിക്കുവേണ്ടി കേസു നടത്തൽ
  4. prosecution

    ♪ പ്രോസിക്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവഹാരം, നിയമവ്യവഹാരം, വിവാദം, കോടതിവ്യവഹാരം, വ്യാജ്യം
    3. അനുഷ്ഠാനം, നിർവ്വഹണം, നടത്തിപ്പ്, നിർവ്വഹിക്കൽ, വിധിപ്രയോഗം
    4. പ്രയോഗം, ഉപയോഗം, പ്രയോജനം, പ്രയോഗിക്കൽ, വിധിപ്രയോഗം
    5. പ്രയോഗം, ഉപയോഗം, വിനിയോഗം, പ്രയോഗിക്കൽ, പ്രസഞ്ജനം
    6. കൊടതിവ്യവഹാരങ്ങൾ, വ്യവഹാരം, വാദം, നിയമനടപടികൾ, നിയമപോരാട്ടം
  5. immune from prosecution

    ♪ ഇമ്യൂൺ ഫ്രം പ്രോസിക്യൂഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയമപരിരക്ഷയുള്ള, നിയമനടപടികളിൽനിന്നും ഒഴിവാക്കപ്പെട്ട, ബാഹ്യ, നിയമസംരക്ഷണമുള്ള, സുരക്ഷിതമാക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക