- adjective (വിശേഷണം)
പ്രതീക്ഷയ്ക്ക് അവകാശമുള്ള, ഭാവികാലപ്രാപ്യമായ, ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കുന്ന, വരാൻ പോകുന്ന, ഭവനീയ
- noun (നാമം)
- noun (നാമം)
പ്രത്യാശയ്ക്കു വകയുള്ള, പ്രതീക്ഷിക്കാവുന്ന, പ്രതീക്ഷാനിർഭരമായ, അന്തികേ, കെെക്കൽ
- noun (നാമം)
പ്രതീക്ഷാഭരിതമായ ഭാവിവീക്ഷണം
- noun (നാമം)
വരണയോഗ്യതയുള്ള പെണ്ണ്, വരണയോഗ്യതയുള്ള ആണ്, വിവാഹയോഗ്യമായ ആൾ, വരണയോഗ്യതയുള്ളവൻ, വരണയോഗ്യതയുള്ളവൾ
- noun (നാമം)
അന്തർലീനശക്തി, സാധ്യത, ശക്യത, സംഭവനീയത, സംഭാവ്യത
വിധി, ദെെവവിധി, യോഗം, വിധാതൃനിയോഗം, ശിരസിലിഖിതം
ഭാവിവീക്ഷണം, വിജയസാദ്ധ്യത, മാനസികവീക്ഷണം, ഭാവിയിലുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചുള്ള വീക്ഷണം, പ്രത്യാശ
അന്തർലീനശക്തി, ഭാവിസാധ്യത, യോഗ്യതാസൂചന, ഭാവിവാഗ്ദാനം, പ്രതീക്ഷ
- noun (നാമം)
വിവാഹം ചെയ്യാൻ നിശ്ചയിച്ചവൾ, വിവാഹം ചെയ്യാൻ നിശ്ചയിച്ചവൻ, പ്രതിശ്രുത, പ്രതിശ്രുതൻ, പ്രതിശ്രുതവധു
പ്രതിസുതവരൻ, പ്രതിസുതവധു, വിവാഹവാഗ്ദാനം ചെയ്തവൻ, വിവാഹവാഗ്ദാനം ചെയ്തവൾ, വിവാഹപ്രതിജ്ഞ കഴിഞ്ഞവൻ
- noun (നാമം)
അപേക്ഷകൻ, സ്ഥാനാർത്ഥി, അർത്ഥി, അർത്ഥിനി, ഉദ്യോഗാർത്ഥി
- noun (നാമം)
അപേക്ഷകൻ, സ്ഥാനാർത്ഥി, അർത്ഥി, അർത്ഥിനി, ഉദ്യോഗാർത്ഥി