1. prospectiveness

    ♪ പ്രോസ്പെക്ടീവ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതീക്ഷാനിർഭരത
  2. prospect

    ♪ പ്രോസ്പെക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യാശ, പ്രതീക്ഷ, വിജയസാദ്ധ്യത, സംഭാവ്യത, വിജയപ്രതീക്ഷ
    3. സാദ്ധ്യതകൾ, ഭാവിപ്രതീക്ഷ, ഭാവിസാധ്യത, യോഗ്യതാസൂചന, ഭാവിവാഗ്ദാനം
    4. ദർശനം, ജീവിതവീക്ഷണം, കാഴ്ച, ചിന്ത, ആശയം
    5. സ്ഥാനാർത്ഥി, അപേക്ഷകൻ, സാദ്ധ്യത, യോജിച്ചആൾ
    6. കാഴ്ച, വീക്ഷണം, ദൂരക്കാഴ്ച, ദൂരാലോകം, ദൃശ്യചിത്രീകരണം
    1. verb (ക്രിയ)
    2. അന്വേഷിക്കുക, ചുറ്റി നോക്കുക, പരിശോധനിക്കുക, നോക്കുക, പരിശോധന നടത്തുക
  3. in prospect

    ♪ ഇൻ പ്രോസ്പെക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യാശയ്ക്കു വകയുള്ള, പ്രതീക്ഷിക്കാവുന്ന, പ്രതീക്ഷാനിർഭരമായ, അന്തികേ, കെെക്കൽ
  4. prospective

    ♪ പ്രോസ്പെക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതീക്ഷയ്ക്ക് അവകാശമുള്ള, ഭാവികാലപ്രാപ്യമായ, ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കുന്ന, വരാൻ പോകുന്ന, ഭവനീയ
  5. prospection

    ♪ പ്രോസ്പെക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതീക്ഷാഭരിതമായ ഭാവിവീക്ഷണം
  6. prospects

    ♪ പ്രോസ്പെക്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തർലീനശക്തി, സാധ്യത, ശക്യത, സംഭവനീയത, സംഭാവ്യത
    3. വിധി, ദെെവവിധി, യോഗം, വിധാതൃനിയോഗം, ശിരസിലിഖിതം
    4. ഭാവിവീക്ഷണം, വിജയസാദ്ധ്യത, മാനസികവീക്ഷണം, ഭാവിയിലുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചുള്ള വീക്ഷണം, പ്രത്യാശ
    5. അന്തർലീനശക്തി, ഭാവിസാധ്യത, യോഗ്യതാസൂചന, ഭാവിവാഗ്ദാനം, പ്രതീക്ഷ
  7. marriage prospect

    ♪ മാരേജ് പ്രോസ്പെക്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വരണയോഗ്യതയുള്ള പെണ്ണ്, വരണയോഗ്യതയുള്ള ആണ്, വിവാഹയോഗ്യമായ ആൾ, വരണയോഗ്യതയുള്ളവൻ, വരണയോഗ്യതയുള്ളവൾ
  8. prospective spouse

    ♪ പ്രോസ്പെക്ടീവ് സ്പൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവാഹം ചെയ്യാൻ നിശ്ചയിച്ചവൾ, വിവാഹം ചെയ്യാൻ നിശ്ചയിച്ചവൻ, പ്രതിശ്രുത, പ്രതിശ്രുതൻ, പ്രതിശ്രുതവധു
    3. പ്രതിസുതവരൻ, പ്രതിസുതവധു, വിവാഹവാഗ്ദാനം ചെയ്തവൻ, വിവാഹവാഗ്ദാനം ചെയ്തവൾ, വിവാഹപ്രതിജ്ഞ കഴിഞ്ഞവൻ
  9. prospective student

    ♪ പ്രോസ്പെക്ടീവ് സ്റ്റുഡന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപേക്ഷകൻ, സ്ഥാനാർത്ഥി, അർത്ഥി, അർത്ഥിനി, ഉദ്യോഗാർത്ഥി
  10. prospective employee

    ♪ പ്രോസ്പെക്ടീവ് എംപ്ലോയി
    src:ekkurupShare screenshot
    1. noun (നാമം)
    2. അപേക്ഷകൻ, സ്ഥാനാർത്ഥി, അർത്ഥി, അർത്ഥിനി, ഉദ്യോഗാർത്ഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക