1. prosperities

    ♪ പ്രോസ്പെറിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഐശ്വര്യങ്ങൾ
  2. prosperity

    ♪ പ്രോസ്പെറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഐശ്വര്യം, ശ്രീ, ശം, സമൃദ്ധി, സ്ഫാരം
  3. prosperous

    ♪ പ്രോസ്പറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമൃദ്ധമായ, ഐശ്വര്യപൂർണ്ണമായ, ഐശ്വര്യഭൂയിഷ്ഠം, ഈശ്വര, ക്ഷേമ
  4. enjoyment of ceaseless prosperity

    ♪ എൻജോയ്മെന്റ് ഓഫ് സീസ്ലസ് പ്രോസ്പെരിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഒടുങ്ങാത്ത സമൃദ്ധി ആസ്വദിക്കൽ
  5. prosper

    ♪ പ്രോസ്പർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഐശ്വര്യമുണ്ടാകുക, അഭിവൃദ്ധിപ്പെടുക, ഏധിക്കുക, മിഞ്ചുക, നന്നായിവരുക
  6. prosperousness

    ♪ പ്രോസ്പറസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൽക്കർഷസിദ്ധി, ഐശര്യം, ആഭൂതി, സമൃദ്ധി, അഭിവൃദ്ധി
    3. ധനസമൃദ്ധി, ധനപുഷ്ടി, സമ്പത്ത്, ശ്രീ, വസു
  7. prosperously

    ♪ പ്രോസ്പറസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സുഖമായി, യഥാസുഖം, ആർഭാടത്തോടെ, സമൃദ്ധിയുടെ മടിത്തട്ടിൽ, സുഖസൗകര്യങ്ങളോടെ
  8. prospering

    ♪ പ്രോസ്പറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുഷ്ടിപ്പെടുന്ന, തഴച്ചുവളരുന്ന, സമൃദ്ധമായി വളരുന്ന, വൃദ്ധിമത്ത്, അഭിവൃദ്ധിപ്പെടുന്ന
    3. ആരോഹണം ചെയ്യുന്ന, ഉദിച്ചുയരുന്ന, തരുണ, അധികാരത്തിലേറുന്ന, ഉയർന്നുവരുന്ന
    4. അഭിവൃദ്ധമാകുന്ന, അഭിവൃദ്ധി നേടുന്ന, തഴച്ചുവളരുന്ന, പുഷ്ടിപ്പെടുന്ന, പെട്ടെന്ന് വളർന്നു വർദ്ധിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക