- verb (ക്രിയ)
ഇഴയുക, സാഷ്ടാംഗം നമസ്കരിക്കുക, കാൽക്കൽവീഴുക, നമസ്കിക്കുക, സാഷ്ടാംഗപ്രണാമം ചെയ്ക
വിധേയത്വസൂചനകമായി നെറ്റി തറയിൽ തൊടുവിച്ചു നമിക്കുക, താണുവണങ്ങുക, സാഷ്ടാംഗം വീഴുക, കാൽക്കൽവീഴുക, സാഷ്ടാംഗം പ്രണമിക്കുക
താണുവണങ്ങുക, ഭീരുത്വത്തോടെ വഴങ്ങുക, കെെമണിഅടിക്കുക, അടിപണിയുക, നികൃഷ്ടമായി അടിപണിയുക