1. protégé

    ♪ പ്രോട്ടെഷെ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാശ്രയി, പരാധീനൻ, അനുജീവി, സംശ്രിതൻ, ആശ്രിതൻ
    3. അനുചാരി, അനുയായി, ചേല, ഭാക്തികൻ, ആശ്രിതൻ
    4. കോടതി നിയമിച്ച ആളുടെ രക്ഷയിലിരിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടി, ആശ്രിതൻ, നാഥവാൻ, സംരക്ഷിതൻ, അവലംബി
    5. പാലിക്കപ്പെടുന്നവൻ, രക്ഷ്യബാലകൻ, ആശ്രിതൻ, ഭാക്തൻ, നാഥവാൻ
  2. fem protégée

    ♪ ഫെം പ്രോട്ടേഷീ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംരക്ഷിതൻ, ശിഷ്യ, ശിഷ്യൻ, വിദ്യാർത്ഥി, വിദ്യാർത്ഥിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക