- verb (ക്രിയ)
ഫയലിലെ വിവരങ്ങൾ മായ്ക്കുവാൻ കഴിയാത്ത രീതിയിൽ സൂക്ഷിക്കുക
- noun (നാമം)
ഫ്ളോപ്പിയിലോ ഡിസ്കിലോ എന്തെങ്കിലും പുതുതായി ചേർക്കുന്നതിൻ എതിരെയുള്ള സംരക്ഷണം
- noun (നാമം)
- noun (നാമം)
കമ്പ്യൂട്ടറിലെ ഒരു ഫയലിലോ ഡിസ്കിലോ വിവരങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയാനുള്ള സംവിധാനം
- verb (ക്രിയ)
പ്രതിരോധാവസ്ഥഉണ്ടാക്കുക, പ്രതിരോധകുത്തിവയ്പു നടത്തി ശരീരത്തിന്റെ പ്രതിരോധശക്തി വളർത്തുക, പ്രതിരക്ഷ ചെയ്യുക, രോഗപ്രതിരോധ കുത്തിവയ്പു നടത്തുക, അച്ചുകുത്തുക
കുത്തിവയ്ക്കുക, രോഗപ്രതിരോധശക്തി ഉണ്ടാകാനായി രോഗാംശനിവേശം ചെയ്യുക, രോഗനിവാരണാർത്ഥമുള്ള കുത്തിവയ്പുനടത്തുക, രോഗാണുപ്രതിരോധ കുത്തിവയ്പു നടത്തുക, പ്രതിരോധാവസ്ഥഉണ്ടാക്കുക
- adjective (വിശേഷണം)
സംരക്ഷണപരമായ, സംരക്ഷണം നല്കുന്ന, ധാരണ, ഗോപായക, നിവര