- 
                    Protected♪ പ്ററ്റെക്റ്റഡ്- വിശേഷണം
- 
                                സുരക്ഷിതമാക്കപ്പെട്ട
- 
                                കാത്തുസൂക്ഷിച്ച
- 
                                പരിരക്ഷിക്കപ്പെട്ട
- 
                                പരിപാലിക്കപ്പെട്ട
 
- 
                    File protection♪ ഫൈൽ പ്ററ്റെക്ഷൻ- ക്രിയ
- 
                                ഫയലിലെ വിവരങ്ങൾ മായ്ക്കുവാൻ കഴിയാത്ത രീതിയിൽ സൂക്ഷിക്കുക
 
- 
                    Protective colouring- -
- 
                                ഗോപനാർത്ഥമായി നിറംപൂശൽ
 
- 
                    Read protection♪ റെഡ് പ്ററ്റെക്ഷൻ- നാമം
- 
                                കമ്പ്യൂട്ടറിലെ ഒരു ഫയലിലോ ഡിസ്കിലോ വിവരങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയാനുള്ള സംവിധാനം
 
- 
                    Self-protection- നാമം
- 
                                സ്വരക്ഷണാവകാശം
 
- 
                    To protect♪ റ്റൂ പ്ററ്റെക്റ്റ്- ക്രിയ
- 
                                സംരക്ഷിക്കുക
- 
                                പ്രതിരോധിക്കുക
 
- 
                    Well-protected- വിശേഷണം
- 
                                സുരക്ഷിതമായ
 
- 
                    Write protection♪ റൈറ്റ് പ്ററ്റെക്ഷൻ- നാമം
- 
                                ഫ്ളോപ്പിയിലോ ഡിസ്കിലോ എന്തെങ്കിലും പുതുതായി ചേർക്കുന്നതിൻ എതിരെയുള്ള സംരക്ഷണം
 
- 
                    Protect♪ പ്ററ്റെക്റ്റ്- -
- 
                                സംരക്ഷിക്കുക
 - ക്രിയ
- 
                                പ്രതിരോധിക്കുക
- 
                                രക്ഷിക്കുക
- 
                                ശക്തിപ്പെടുത്തുക
- 
                                സുരക്ഷിതമാക്കുക
- 
                                പരിപാലിക്കുക
- 
                                കാക്കുക
- 
                                സംവർദ്ധിപ്പിക്കുക
- 
                                സ്വദേശിവ്യവസായത്തെ കയറ്റുമതി നിയന്ത്രിച്ച് പരിരക്ഷിക്കുക
- 
                                യന്ത്രത്തിൻ ഉപോൽബലക ഘടകങ്ങൾ ഘടിപ്പിച്ചു നൽകുക
 
- 
                    Protecting♪ പ്ററ്റെക്റ്റിങ്- വിശേഷണം
- 
                                സംരക്ഷിക്കുന്ന