1. protective

    ♪ പ്രൊടെക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംരക്ഷണപരമായ, സംരക്ഷണം നല്കുന്ന, ധാരണ, ഗോപായക, നിവര
    3. സംരക്ഷകമായ, കരുതലുള്ള, ഉത്സുകമായ, സോൽക്കണ്ഠമായ, പാലിക്കുന്ന
  2. protect

    ♪ പ്രൊടെക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രക്ഷിക്കുക, കാക്കുക, സൂക്ഷിക്കുക, അപകടത്തിൽ നിന്നു രക്ഷിക്കുക, അപകടത്തിൽനിന്നു രക്ഷപ്പെടുത്തുക
  3. write protection

    ♪ റൈറ്റ് പ്രൊട്ടക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഫ്ളോപ്പിയിലോ ഡിസ്കിലോ എന്തെങ്കിലും പുതുതായി ചേർക്കുന്നതിൻ എതിരെയുള്ള സംരക്ഷണം
  4. protection

    ♪ പ്രൊടെക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷ, രക്ഷണം, രക്ഷ്ണം, സ്ഥിതി, സംരക്ഷണം
    3. പരിപാലനം, പരിരക്ഷ, അഭിരക്ഷ, ഊതി, സംരക്ഷ
    4. സംരക്ഷണം, പ്രതിബന്ധം, സേതു, പ്രതിരോധം, ആഘാതം കുറയ്ക്കാനായി ഘടിപ്പിക്കുന്ന ഉപകരണം
  5. read protection

    ♪ രീഡ് പ്രൊട്ടക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിലെ ഒരു ഫയലിലോ ഡിസ്കിലോ വിവരങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയാനുള്ള സംവിധാനം
  6. self-protection

    ♪ സെൽഫ്-പ്രൊടെക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വരക്ഷണാവകാശം
  7. file protection

    ♪ ഫൈൽ പ്രൊട്ടക്ഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഫയലിലെ വിവരങ്ങൾ മായ്ക്കുവാൻ കഴിയാത്ത രീതിയിൽ സൂക്ഷിക്കുക
  8. to protect

    ♪ ടു പ്രൊടക്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രതിരോധിക്കുക
    3. സംരക്ഷിക്കുക
  9. protecting

    ♪ പ്രൊടെക്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംരക്ഷണപരമായ, സംരക്ഷണം നല്കുന്ന, ധാരണ, ഗോപായക, നിവര
  10. protected from harm

    ♪ പ്രൊടെക്ടഡ് ഫ്രം ഹാം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുരക്ഷിതമായ, നിരാബാധ, സ്വസ്ഥമായ, അദുഃഖ, ക്ഷേമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക