- noun (നാമം)
ഭൂപ്രദേശം, ദേശം, പ്രദേശം, പ്രവിശ്യ, നാട്
കോളനി, കോളണി, കുടിയേറിപ്പാർക്കുന്ന സ്ഥലം, അധിനിവേശസ്ഥലം, ഉപനിവേശം
പുത്രികാരാജ്യം, അംഗരാജ്യം, കീഴിലുള്ള രാജ്യം, സാമന്തരാജ്യം, കീഴ്ക്കോയ്മ
ആശ്രിതരാജ്യം, പുത്രികാരാജ്യം, കോളനി, അധിനിവേശപ്രദേശം, സംരക്ഷിതരാജ്യം
അധീനതയിലുള്ള വിദേശരാജ്യം, പുത്രികാരാജ്യം, കോളനി, അധിനിവേശപ്രദേശം, അധീനരാജ്യം