1. protestation

    ♪ പ്രോട്ടസ്റ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഖ്യാപനം, ദൃഢവചനം, പ്രസ്താവന, അവകാശപ്പെടൽ, പരസ്യപ്രഖ്യാപനം
    3. പ്രതിഷേധം, പ്രതിഷേധനം, പ്രതിഷേധിക്കൽ, പ്രതിഷേധസമരം, എതിർപ്പ്
  2. protestant

    ♪ പ്രോട്ടസ്റ്റന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രൊട്ടെസ്റ്റന്റ് സഭക്കാരൻ
    3. പ്രാട്ടസ്റ്റന്റ് ക്രിസ്ത്യാനി
    4. കത്തോലിക്കാസഭയിൽ നിന്ന് വേർപെട്ട ഏതെങ്കിലും ക്രിസ്തീയ വിഭാഗത്തിൽപ്പെട്ടവൻ
  3. protest

    ♪ പ്രൊടെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിഷേധം, വിസമ്മതം, ഭിന്നാഭിപ്രായം, വ്യാഘ്യാതം, എതിർപ്പ്
    3. പ്രതിഷേധം, പ്രകടനം, പ്രതിഷേധപ്രകടനം, പ്രതിഷേധസമരം, മോർച്ച
    1. verb (ക്രിയ)
    2. പ്രതിഷേധിക്കുക, പ്രതിഷേധം പ്രകടിപ്പിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, പ്രതികൂലിക്കുക, വിസമ്മതം പ്രകടിപ്പിക്കുക
    3. പ്രതിഷേധപ്രകടനം നടത്തുക, പ്രകടനം നത്തുക, അണിയണിയായി നീങ്ങുക, അണിനിരക്കുക, ജാഥനടത്തുക
    4. വീണ്ടും വീണ്ടും പറയുക, നിർബ്ബന്ധമായി പറയുക, ഉറപ്പിച്ചു പറയുക, ശഠിക്കുക, പ്രഖ്യാപിക്കുക
  4. protester

    ♪ പ്രൊടെസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്യായക്കാരൻ, ആക്ഷേപകൻ, ആവലാതിക്കാരൻ, ആവേദകൻ, തർക്കക്കാരൻ
    3. സമരം ചെയ്യുന്നവൻ, സമരക്കാരൻ, രോദ്ധാ, രോദ്ധാവ്, രോധനൻ
  5. protest march

    src:ekkurupShare screenshot
    1. noun (നാമം)
    2. റാലി, ഘോഷയാത്ര, ചിത്രയാനം, അണിനിരക്കൽ, യോഗം
    3. പ്രതിഷേധം, പ്രകടനം, പ്രതിഷേധപ്രകടനം, പ്രതിഷേധസമരം, മോർച്ച
  6. protests

    ♪ പ്രൊടെസ്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിഷേധം, എതിർപ്പ്, ഭിന്നാഭിപ്രായം, പരാതികൾ, ഒച്ചപ്പാട്
    3. കോലാഹലം, എതിർപ്പ്, ഒച്ചവയ്പ്, വാശിതം, പരാതി
  7. protester objector

    ♪ പ്രൊടെസ്റ്റർ ഒബ്ജക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമതൻ, എതിർക്കുന്നവൻ, ഭിന്നാഭിപ്രായമുള്ള ആൾ, ഭിന്നമതി, വിസംവാദി
  8. protest marcher

    ♪ പ്രൊടെസ്റ്റ് മാർച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമരം ചെയ്യുന്നവൻ, സമരക്കാരൻ, രോദ്ധാ, രോദ്ധാവ്, രോധനൻ
  9. protest about

    ♪ പ്രൊടെസ്റ്റ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടസ്സം പറയുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, നിരസിക്കുക, എതിർക്കുക
    3. ധാർമ്മികരോഷം കൊള്ളുക, പ്രതിഷേധിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, എതിരായി പരാതിപ്പെടുക, എതിർക്കുക
  10. howl of protest

    ♪ ഹൗൾ ഒഫ് പ്രോട്ടസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറവിളി, ഉൽക്ക്രോശം, കോളിളക്കം, കോലാഹലം, കളകളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക