- noun (നാമം)
പ്രൊട്ടെസ്റ്റന്റ് സഭക്കാരൻ
പ്രാട്ടസ്റ്റന്റ് ക്രിസ്ത്യാനി
കത്തോലിക്കാസഭയിൽ നിന്ന് വേർപെട്ട ഏതെങ്കിലും ക്രിസ്തീയ വിഭാഗത്തിൽപ്പെട്ടവൻ
- noun (നാമം)
പ്രഖ്യാപനം, ദൃഢവചനം, പ്രസ്താവന, അവകാശപ്പെടൽ, പരസ്യപ്രഖ്യാപനം
പ്രതിഷേധം, പ്രതിഷേധനം, പ്രതിഷേധിക്കൽ, പ്രതിഷേധസമരം, എതിർപ്പ്
- adjective (വിശേഷണം)
യോജിക്കാത്ത, വിമതനായ, വിസംഗത, വിമത, ഭൂരിപക്ഷാഭിപ്രായത്തിനെതിരു നിൽക്കുന്ന
വിമതനായ, ഭൂരിപക്ഷാഭിപ്രായത്തിനെതിരു നിൽക്കുന്ന, ഔദ്യോഗികപക്ഷത്തേടു ചോരാത്ത, അസമന, ഭിന്നാഭിപ്രായമുള്ള
- verb (ക്രിയ)
തടസ്സം പറയുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, നിരസിക്കുക, എതിർക്കുക
ധാർമ്മികരോഷം കൊള്ളുക, പ്രതിഷേധിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, എതിരായി പരാതിപ്പെടുക, എതിർക്കുക
- noun (നാമം)
സമരം ചെയ്യുന്നവൻ, സമരക്കാരൻ, രോദ്ധാ, രോദ്ധാവ്, രോധനൻ
- noun (നാമം)
വിമതൻ, എതിർക്കുന്നവൻ, ഭിന്നാഭിപ്രായമുള്ള ആൾ, ഭിന്നമതി, വിസംവാദി