-
proto
♪ പ്രോട്ടോ- adjective (വിശേഷണം)
- പ്രാകൃതമായ
- പ്രഥമമായ
- ആദ്യമുണ്ടായ
- ആദിമമായ
- പ്രാഥമികമായ
-
proto-historic
♪ പ്രോട്ടോ-ഹിസ്റ്റോറിക്- adjective (വിശേഷണം)
- ചരിത്രാരംഭ കാലത്തുള്ള
- ചരിത്രാരംഭ കാലഘട്ടത്തെ കുറിക്കുന്ന
- ചരിത്രത്തിന്റെ ആദിമ ഘട്ടത്തെ സംബന്ധിച്ച
-
proto plasmatic
♪ പ്രോട്ടോ പ്ലാസ്മാറ്റിക്- adjective (വിശേഷണം)
- പ്രഥമ ബീജമായ