-
protonic
♪ പ്രോട്ടോണിക്- adjective (വിശേഷണം)
- ഒരു മൗലികകണമായ
-
proton
♪ പ്രോട്ടോൺ- noun (നാമം)
- ആറ്റത്തിൻറെ ന്യൂക്ലിയസിൽ കാണുന്ന ഒരു മൗലികകണം
- പ്രോട്ടോൺ
- ആറ്റത്തിന്റെ ന്യൂക്ലിയസിൽ കാണുന്ന ഒരു മൗലികകണം
- ധനാധാനവും പരമാണുവിന്റെ ഏകകപിൺഡവും ഉള്ള ഒരു മൗലികകണം