1. prototype

    ♪ പ്രോട്ടോടൈപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർവ്വമാതൃക, ആദ്യമാതൃക, ആദിബിംബം, പ്രാഗ്രൂപം, മൂലവസ്തു
    3. വർഗ്ഗമാതൃക, മാതൃകാവ്യക്തി, ആദർശം, മാതൃക, ദൃഷ്ടാന്തം
  2. prototypal

    ♪ പ്രോട്ടോടൈപ്പൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാതൃകാരൂപമായ, അസ്സൽആയ, വാർപ്പുമാതൃകയായ
  3. prototypical

    ♪ പ്രോട്ടോടിപ്പിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാതൃകാപരമായ, പ്രാക്ത രൂപമനുസരിച്ചുള്ള, മൂലരൂപമായ, സാരഭൂതമായ, സമ്പൂർണ്ണമാതൃകയായ
    3. സാരാംശമായ, പരമോദാഹരണമായ, മാതൃകയായ, ലക്ഷണമൊത്ത, കൃതലക്ഷണ
    4. പ്രാതിനിധ്യം വഹിക്കുന്ന, പ്രാതിനിധ്യ സ്വഭാവമുള്ള, പ്രാതിനിധ്യംസൂചിപ്പിക്കുന്ന, ലാക്ഷണികമായ, വർഗലക്ഷണമുള്ള
    5. മാതൃകയായ, മാതൃകാപരമായ, വർഗ്ഗലക്ഷണമുള്ള, ലക്ഷണമായ, വർഗ്ഗമാതൃകയായ
    6. മാതൃകാരൂപമായ, അസ്സൽആയ, വാർപ്പുമാതൃകയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക