1. protracted

    ♪ പ്രൊട്രാക്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീട്ടിക്കൊണ്ടു പോകുന്ന, കാലവിളംബം വരുത്തിയ, അവധിവച്ചുനീട്ടിയ, നീണ്ട, വളരെനീണ്ട
  2. protract

    ♪ പ്രൊട്രാക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലിച്ചുനീട്ടുക, സമയം ദീർഘിപ്പിച്ചുകൊണ്ടു പോവുക, അവധിവച്ചു നീട്ടുക, നീട്ടുക, ദീർഘിപ്പിക്കുക
  3. protractive

    ♪ പ്രൊട്രാക്ടീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദീർഘസൂത്രമായ
    3. കാലം നീണ്ടനിൽക്കുന്ന
    4. താമസം വരുത്തുന്ന
  4. protractedness

    ♪ പ്രൊട്രാക്ടഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദീർഘത, ദെെർഘ്യം, സുദീർഘത, നീട്ടം, ദീർഘാവസ്ഥ
  5. out protract

    ♪ ഔട്ട് പ്രോട്രാക്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ദീർഘിപ്പിക്കുക, ക്രമാധികമായി വിസ്തരിക്കുക. നീട്ടിക്കൊണ്ടു പോകുക, സമയം ദീർഘിപ്പിച്ചു കൊണ്ടുപോവുക, വലിച്ചുനീട്ടുക, ഇഴയ്ക്കുക
  6. protraction

    ♪ പ്രൊട്രാക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുട, തുടർച്ച, തുടരൽ, തുടർന്നുകൊണ്ടുപോകൽ, നിർത്താതെ ചെയ്തുകൊണ്ടിരിക്കൽ
    3. തുടർച്ച, തുട, തുടരൽ, തുടർന്നുകൊണ്ടുപോകൽ, നിർത്താതെ ചെയ്തുകൊണ്ടിരിക്കൽ
  7. be protracted

    ♪ ബി പ്രൊട്രാക്ടഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇഴഞ്ഞുനീങ്ങിപ്പോകുക, ഒരേനിലയിൽ നിൽക്കുക, മുഷിപ്പനായി നീണ്ടുപോവുക. തുടരുക, അനിശ്ചിതമായി തുടരുക, തുടർന്നുകൊണ്ടിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക