1. protuberance

    ♪ പ്രൊട്യൂബറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഴ, മുഴപ്പ്, ഗണ്ഡം, ഗ്രന്ഥി, വീക്കം
    3. മുമ്പോട്ട് ഉന്തിനില്ക്കൽ, വെളിയിലേക്കു നീണ്ടുനിൽക്കൽ, തള്ളിനിൽക്കൽ, എഴുന്നുനിൽക്കൽ, മുഴച്ചുനില്ക്കൽ
  2. protuberant

    ♪ പ്രൊട്യൂബറന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഴച്ചുനില്ക്കുന്ന, തള്ളിനിൽക്കുന്ന, മുമ്പോട്ട് ഉന്തിനില്ക്കുന്ന, വെളിയിലേക്കു നീണ്ടുനിൽക്കുന്ന, എഴുന്നുനിൽക്കുന്ന
  3. protuberate

    ♪ പ്രൊട്യൂബറേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീങ്ങിയിരിക്കുക
    3. ഉന്തുക
    4. മുഴച്ചു നിൽക്കുക
  4. protuberation

    ♪ പ്രൊട്യൂബറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മുഴയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക