-
proud
♪ പ്രൗഡ്- adjective (വിശേഷണം)
-
proudness
♪ പ്രൗഡ്നസ്- noun (നാമം)
- അഹങ്കാരം
- അഭിമാനം
-
proud-flesh
♪ പ്രൗഡ്-ഫ്ലഷ്- noun (നാമം)
- അരിപ്പുണ്ൺ
- വ്രണത്തിൽ മുഴച്ചുവരുന്ന മാംസം
- പൊറ്റ
-
house proud
♪ ഹൗസ് പ്രൗഡ്- adjective (വിശേഷണം)
- ഗൃഹാഭിമാനിയായ
- വീട് ഭംഗിയായി സൂക്ഷിക്കുന്നതിൽ ജാഗരൂകനും അതിൽ അഭിമാനം കൊള്ളുന്നവനുമായ
-
purse-proud
♪ പേഴ്സ് പ്രൗഡ്- adjective (വിശേഷണം)
- ധനഗർവ്വിതനായ
-
do one proud
♪ ഡു വൺ പ്രൗഡ്- verb (ക്രിയ)
- ധാരാളിത്തത്തോടെ ഉപചരിക്കുക
-
proud person
♪ പ്രൗഡ് പേഴ്സൺ- noun (നാമം)
- അഹംഭാവി
-
proud-minded
♪ പ്രൗഡ്-മൈൻഡഡ്- adjective (വിശേഷണം)
- ഉദ്ധതമനസ്കനായ
-
proud-headed
♪ പ്രൗഡ്-ഹെഡഡ്- adjective (വിശേഷണം)
- ഉദ്ധതനായ
-
proud fellow
♪ പ്രൗഡ് ഫെല്ലോ- noun (നാമം)
- അഹംഭാവി